വിവിധ മത്സപരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കും സമകാലിക വിഷയങ്ങളുടെ അനുപേക്ഷണീയ അപഗ്രഥങ്ങളിൽ താത്പര്യമുള്ളവർക്കും ഒരേപോലെ പിന്തുടരാവുന്ന ഒരു പോഡ്കാസ്റ്റ്. ചിന്തിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന മലയാളികൾക്ക് വേണ്ടിയുള്ള ഒരു പോഡ്കാസ്റ്റ്.