പുലരിയുടെ ശാന്തതയിൽ നിങ്ങളെ ചിന്തിപ്പിക്കുന്ന, ഉന്മേഷം പകരുന്ന, ഉൾക്കാഴ്ച നൽകുന്ന മൃദുഭാഷണങ്ങൾ. മാനവികതയിലൂന്നി ആത്മീയതയെ പുനർനിർവചനം ചെയ്യുന്ന ഫാ. ബോബി ജോസ് കട്ടികാടിന്റെ ആശയങ്ങളും ഭാഷയും ശൈലിയുമൊക്കെ കടംകൊണ്ട് സാൻജോ അവതരിപ്പിക്കുന്നു.