VACHANAM- SPIRITUAL TALK SERIES BY DR.JOHN D

ദൈവവചനം വായിക്കുമ്പോഴും ശ്രവിക്കുമ്പോഴും നമ്മുടെ ജീവിതത്തിനു പുതിയ ഉൾക്കാഴ്ചകൾ ലഭിക്കുന്നു....ജീവിതത്തിൽ പുതുശക്തി നൽകുന്ന ദൈവത്തിൻ്റെ വചനം.....Dr.John.D -യിലൂടെ നമുക്കു ശ്രവിക്കാം....

When we read and listen to the Word of God, we gain new insights into our lives....Let's listen to the Word of God that gives new strength in life.....through Dr.John.D....

ശാലോം ടിവിയിലൂടെ നിരവധി ആളുകൾക്ക് അനുഗ്രഹമായ വചനം തിരുവചനം - Dr. ജോൺ D നയിക്കുന്ന വചന ശുശ്രൂഷകളുടെ പോഡ്കാസ്റ്റ് സീരീസ്.

Shalom TV’s Vachanam Thiruvachanam series, featuring Dr. John D, is available in podcast format.Dr. John D., also known as Dr. John Dasan, is a renowned Catholic preacher and televangelist based in India. Originally a medical doctor, he left his profession to dedicate himself to preaching the Word of God. He has led retreats worldwide for various ministries, including Shalom Media.