
മാതൃഭൂമി ആരംഭിച്ചതിന്റെ 100 -ാം വാർഷികാഘോഷങ്ങൾ ആരംഭിക്കുകയാണ്. ആരംഭം മുതൽ സമൂഹത്തിലെ അനീതികൾക്കെതിരെ നിരന്തരം പോരാട്ടങ്ങൾ സംഘടിപ്പിക്കാനും അതിനായി ഏതറ്റം വരെ പോകാനും മാതൃഭൂമി മുന്നിലുണ്ടായിരുന്നു. ആ പോരാട്ടങ്ങളിലെ ഏതാനും ചില കഥകൾ കേൾക്കാം. ഈ ചരിത്രമാണ് ഭാവിയിലേക്കുള്ള മാതൃഭൂമിയുടെ മൂലധനം