
'വെറുതെ ഒരു podcast':Two Friends : One Platform : Many Topics! Welcome to 'വെറുതെ ഒരു podcast' starring Vignesh Venkiteswaran aka piggy and Harikrishnan aka the bohemian. ലോകത്തിന്റെ രണ്ടു കോണിൽ പെട്ട് പോയ രണ്ടു സുഹൃത്തുക്കൾ നടത്തുന്ന സൗഹൃദ സംഭാഷണങ്ങൾ , സിനിമ വിശേഷങ്ങൾ , കുത്തിക്കഴപ്പുകൾ തുടങ്ങിയവ കേൾക്കാൻ താൽപ്പര്യമുള്ളവർ മാത്രം തല വെയ്ക്കുക . N.B : ഇവിടെ എന്തും പോകും !..