സുഭാഷ് ഒട്ടുംപുറം എഴുതിയ കുട്ടികളുടെ നോവല്‍ കടപ്പുറത്തെ കാവോതി പോഡ്കാസ്റ്റ് രൂപത്തില്‍. ബാലഭൂമിയില്‍ പ്രസിദ്ധീകരിച്ചതാണ് കടപ്പുറത്തെ കാവോതി. അവതരിപ്പിച്ചത് അഞ്ജന രാമത്ത്. എഡിറ്റ്: ദിലീപ് ടി.ജി