
അക്ഷരങ്ങൾ അഗ്നിച്ചിറകുകളാണ്..ഭാവനയുടെ , കാൽപ്പനീകതയുടെ ഉയരങ്ങളിലേക്ക് പറന്നു പോവാനായി ... പെയ്തൊഴിയാത്ത കഥകളും കവിതകളും മനസ്സിന്റെ ഉർവ്വരതകളിലേക്ക് കിനിഞ്ഞിറങ്ങട്ടെ...ഭാവിയും വർത്തമാനവും ഭൂതകാലത്തിന്റെ ഓർമ്മച്ചിന്തുകളാൽ പുഷ്പിണികളായിത്തീരട്ടെ ..കവിതകൾ മനസ്സിനെ ആർദ്രതയുടെ ഒരു തൂവൽസ്പർശമാകുമ്പോൾ ,കഥകൾ മനസ്സിൽ കാൽപ്പനിക സൗന്ദര്യത്തിന്റെ ഒരുപുതുവസന്തം ചമയ്ക്കട്ടെ ..എല്ലാവർക്കും സ്വാഗതം ...