ചരിത്രം മനുഷ്യന് മാർഗ്ഗദീപമാണ്.ആകയാൽ തന്നെ സന്മാർഗ്ഗ സൂര്യനായ പ്രവാചക തിരുമേനിയുടെ ചരിത്രം പഠിക്കൽ ഏറെ പ്രസക്തമാണ്. ജീവിതത്തിന്റെ എല്ലാ കയറ്റമിറക്കങ്ങളിലൂടെയും സഞ്ചരിച്ച ആ പുണ്യ പ്രവാചകൻ ﷺ യുടെ ജീവിതം കേൾക്കാം<br />