
🍁വെളിച്ചം റമദാൻ 2025🍁 📢 ഈ വരുന്ന റമദാനിൽ വെളിച്ചം സൗദി ഓൺലൈൻ നിങ്ങൾക്കായി ഒരുക്കുന്നു 📕 പരിശുദ്ധ ഖുർആനിലെ 41, 42 സൂറത്തുകളെ ആസ്പദമാക്കിയുള്ള പഠനവും പ്രതിദിന പരീക്ഷകളും 🔺 അമാനി തഫ്സീർ 🔺 🔸സൂറ ഫുസ്സിലത്ത് سورة فُصِّلَتْ 🔸സൂറ ശ്ശൂറാ سورة الشُّورَى Hosted on Acast. See acast.com/privacy for more information.